നിന്നെപോലെ ആവില്ല.my diary.khaleelshamras

എല്ലാവരും
നന്നെ അനുസരിക്കുന്നവരും
നിന്റെ
അതേ പകർപ്പുമാവണമെന്ന്
വാശി പിടിക്കരുത്.
ഒരാൾക്കു പോലും
നിന്നെ അനുസരിക്കുന്നവരാവാനും
നിന്നെ പോലെയാകാനും
കഴിയില്ല എന്ന
ഉറച്ച വിശ്വാസമാണ്
എപ്പോഴും
ഉണ്ടാവേണ്ടത്.

Popular Posts