പ്രാധാന്യം.my diary.khaleelshamras

എല്ലാ മനുഷ്യർക്കും
തുല്യ പ്രാധാന്യം നൽകുക.
അവരുടെ
ആത്മബോധത്തിനും
അവർ അവർക്കു
നൽകുന്ന പ്രാധാന്യമാണ്
ഓരോ മനുഷ്യന്റേയും
പദവി.
അല്ലാതെ സമൂഹം
പലതിന്റേയും
അടിസ്ഥാനത്തിൽ
കൽപ്പിച്ചു നൽകുന്ന
പദവികളല്ല,

Popular Posts