പ്രതികരണത്തിനു പിറകിലെ വിശ്വാസം.my diary.khaleelshamras

അവരുടെ പ്രതികരണത്തിലേക്ക്
ശ്രദ്ധിക്കുന്നതിന്
പകരം
പ്രതികരണത്തിനു പിറകിലെ
അവരുടെ വികാരത്തിലേക്കും.
അതിന്റെ
അടിസ്ഥാനമായ
അവരുടെ
ശരിയോ തെറ്റോ
എന്ന് വിലയിരുത്താത്ത
വിശ്വാസത്തിലേക്കും
ശ്രദ്ധിക്കുക.
എന്നിട്ട്
അവരുടെ പ്രതികരണം
നിന്നിൽ സൃഷ്ടിച്ചേക്കാവുന്ന
അപകടങ്ങളിൽ
നിന്നും
നിന്നെ സംരക്ഷിക്കുക.

Popular Posts