പുതിയ നിമിഷവും ജീവനും ജീവിതവും.my diary.khaleelahamras

ഓരോ നിമിഷവും
പുതിയതാണ്.
നിന്റെ ജീവിതവും
ജീവനും
പുതിയതാണ്.
അതിനു പുതുമ ഇല്ലാതാവുന്നത്
നിന്റെ ഭൂതകാല മാലിന്യങ്ങൾ
അവിടെ നിക്ഷേപിക്കപ്പെടുമ്പോൾ മാത്രമാണ്.

Popular Posts