ജീവിതമാവുന്ന റിസർച്ച്.my diary.khaleekshamras

മരണത്തോടെ ഡോക്ടറേറ്റ്
ലഭിക്കുന്ന
ഒരു റിസർച്ച് ആണ്
ഈ ജീവിതം.
നിനക്കു ചുറ്റും ഉള്ള
ഓരോ മനുഷ്യനും
അവരുടേതായ
റിസർച്ചിൽ മുഴുകിയവരാണ്.
അവരെ
അവരുടേതായ റിസർച്ച്
പൂർത്തീകരിക്കാൻ
അനുവദിക്കുക.
നിന്റേതുമായി
നീ മുന്നോട്ട്
പോവുകയും ചെയ്യുക.


Popular Posts