Friday, November 17, 2017

ആത്മ നിയന്ത്രണം.my diary.. Khaleelshamras

ആത്മ നിയന്ത്രണമാണ്
മനസ്സമാധാനത്തിന്റെ
അടിത്തറ.
ഏതൊരു സാഹചര്യത്തിൽ
ജീവിതം
അകപ്പെട്ടാലും
സ്വന്തം ആത്മബോധത്തെ
നിലനിർത്തലും.
മറ്റുള്ളവർ ഒരുക്കുന്ന
സാഹചര്യങ്ങളിൽ
സ്വന്തത്തെ
നഷ്ടപ്പെടുത്താതെ
സൂക്ഷിക്കലുമാണ്
ആത്മനിയന്ത്രണം.


കുട്ടികളോട് ക്രൂരത

https://youtu.be/7UKS8s31zfE