അലങ്കരിക്കാനുള്ള വിഭവങ്ങൾ.മൈ diary.khaleelshamras

നല്ല ഓർമ്മകളും നല്ല പാഠങ്ങളും
 ഈ ഒരു നിമിഷത്തെ അലങ്കരിക്കാനുള്ള വിഭവങ്ങളാണ്.
എന്നാൽ ചീത്ത  ഓർമ്മകളും
പഠിക്കാത്ത പാഠങ്ങളും
ഈ ഒരു നിമിഷത്തിലെ അഴുക്കാണ്.
ആ അഴുക്കുകളിൽ
പക്ഷേ ഈ നിമിഷത്തിന്
വേണ്ട വളങ്ങൾ ഉണ്ട്.
അലങ്കരിക്കാനുള്ള വിഭവങ്ങൾ ഉപയോഗിച്ച്
അലങ്കരിച്ചും,
ജീവിതാനുഭവങ്ങളിൽ നിന്നും പാഠങ്ങൾ
കണ്ടെത്തി ,
അവയെ വളരാനുള്ള വങ്ങളാക്കി,
ഈ ഒരു നിമിഷത്തിലെ
എന്റെ ജീവിതത്തെ ധന്യമാക്കുക.

Popular Posts