ആത്മനിയന്ത്രണം നഷ്ടപ്പെട്ട
സാമൂഹിക പരിജ്ഞാനമില്ലാത്ത,
സ്വന്തം മനസ്സമാധാനത്തിൽ
ഇന്നും വ്യതിചലിച്ചുപോയ
ഒരുപാട് മനുഷ്യരുടെ പ്രതികരണങ്ങളാണ്
നിന്റെ പഞ്ചേന്ദ്രിയങ്ങൾക്ക് മുമ്പിൽ
അഴിഞ്ഞാടി ക്കൊണ്ടിരിക്കുത്.
ഓരോ മനുഷ്യരുടെയും
ചീത്ത പ്രതികരണങ്ങൾ
ഇത്തരം മനസ്സുകളുടെ
പ്രതിഫലനങ്ങളാണ്.
അത്തരം
പ്രതിഫലനങ്ങളെ
സ്വയം പകർത്തിയ
വ്യക്തിയായി നീ മാറാതിരിക്കുക.

Popular Posts