Saturday, November 4, 2017

മനസ്സിനെറെ ക്യാൻസർ.മൈ ടിയേറി.ഖലീൽ ശംറാസ്


മനസ്സിലെ ക്യാൻസറാണ്
ഭീകരതയും
വർഗ്ഗീയതയും.
വിശ്വാസത്തിന്റെ
നല്ല കോശങ്ങളിൽ
വൈകാരികതയുടേയും
അധികാര ,സാമ്പത്തിക
താൽപര്യങ്ങളുടേയും
പ്രേരണകൾ
നിത്യേന സമ്പർക്കത്തിലേർപ്പെട്ട്
വരുത്തിയ മാറ്റങ്ങളാണ്
അവ.
ഓരോ മനുഷ്യനും
സ്വയം പരീക്ഷിക്കുക
തന്നിൽ അത്തരം
ക്യാൻസർ
വ്യാപിച്ചിട്ടുണ്ടോ എന്ന്.
സ്വന്തം വിശ്വാസത്തിന്റെ പേരിൽ
മറ്റുള്ളവരോട് ശത്രുതയുണ്ടെങ്കിൽ
അവരുടെ നാശം
ആഗ്രഹിക്കുന്നുവെങ്കിൽ,
അനീധി കാണിക്കുന്നുവെങ്കിൽ
അറിയുക
നിന്നിൽ
അത്തരം ക്യാൻസർ
പടർന്നു വ്യാപിച്ചിട്ടുണ്ട്.
സ്നേഹവും
ക്ഷമയും
അറിവും
വ്യാപിപ്പിച്ച്
ആ ക്യാൻസർ ബാധ
തടയുക.

സത്യങ്ങളും സങ്കൽപ്പങ്ങളും.khaleelshamras

നിലനിൽക്കുന്ന സത്യങ്ങളെ പോലും സങ്കല്പങ്ങൾ ആയിട്ടാണ് നാം കാണുന്നത്. ജീവനോടെ നിലനിൽക്കുന്ന ഒരു മനുഷ്യനെ ഒരാളും ജീവനോടെ കാണുന്നില്ല മറിച്ച...