മനസ്സെന്ന മഹാപ്രപഞ്ചം.mybdiary.khaleelshamras

ഓരോ മനുഷ്യ
മനസ്സും
ഒരു മഹാപ്രപഞ്ചമാണ് .
തികച്ചും വ്യത്യസ്തമായ
വിശ്വാസങ്ങളുടേയും
ചിന്തകളുടേയും
വികാരങ്ങളുടേയും
മഹാ പ്രപഞ്ചങ്ങൾ.
ഒരാളും
മറ്റൊരാൾക്ക്
സമാനമാവാത്തവിധത്തിൽ
വ്യത്യസ്തമായ
പ്രപഞ്ചങ്ങൾ.

Popular Posts