മാറാത്ത സ്ഥാനം.mybdiary.khaleelshamras

ഒരു അനന്ത
വിശാലമായ
മനസ്സിന്റെ
ഉൽഭവസ്ഥാനമായ
ഒരു ശരീരവുമായി
നീ സമൂഹത്തിലേക്കിറങ്ങുന്നു.
കുടുംബ ,ജോലി, രാഷ്ട്രീയ
ധാർമിക
കൂട്ടായ്മയുടെ
ഭ്രമണപഥങ്ങളിലൂടെ
നീ സഞ്ചരിക്കുന്നു.
പക്ഷെ ഏത്
വഴിയിലൂടെ
സഞ്ചരിച്ചാലും
നിന്റെ മനസ്സിന്റെ
ഉത്ഭവസ്ഥാനം
മാറുനില്ല എന്ന സത്യം
മറക്കാതിരിക്കുക.

Popular Posts