നാശകാരികളായ നെഗറ്റീവ് ചിന്തകൾ. my ഡയറി. khaleelshamras

നിന്നിലെ നെഗറ്റീവ്   ചിന്തകളാണ് നിന്നെ നശിപ്പിക്കുന്നത്.
അല്ലാതെ  സാഹചര്യങ്ങളല്ല.
ഏതൊരു സാഹചര്യത്തോടും പോസിറ്റീവായി സമീപിക്കുക എന്നത്
നിൻറെ ചിന്തകളുടെ സ്വാതന്ത്രമാണ്.
ആ ഒരു സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്നതിലാണ്
നിന്റെ മനസ്സമാധാനം

Popular Posts