Tuesday, October 3, 2017

ചീത്ത ചിന്തകളുടെ ഭരണം. my ഡയറി. khaleelshamras

നിന്നിലൂടെ
ഓരോ നിമിഷവും കടന്നുപോവുന്ന
കോടാനുകോടി
ചിന്തകളിൽനിന്നും
ഏതെങ്കിലുമൊക്കെ
നിന്റെ ജീവിതത്തിന്റെ ഭരണ കേന്ദ്രത്തിലേക്ക് എടുത്തു ചാടും.
 എന്നിട്ട് നിന്റെ  ഭരണം കയ്യാളും.
 എന്റെ നല്ല മാനസികാവസ്ഥകളെല്ലാം  നശിപ്പിക്കപ്പെടും
. ഇത്തരമൊരു സാധ്യത  നിലനിൽക്കുന്നു എന്ന ബോധവും
  എന്നിൽ നല്ല മാനസികാവസ്ഥ  സൃഷ്ടിച്ച  ചിന്തകളെ മാത്രമേ
  ഞാൻ  അനുവദിക്കുകയുള്ളൂ  എന്ന ഉറച്ച തീരുമാനവും  ഉണ്ടെങ്കിൽ
  ചീത്ത ജില്ലകളുടെ എടുത്തുചാട്ടവും ഭരണവും  ഇല്ലാതാക്കാം.

പെരുന്നാൾ ഓണം ആശംസകൾ .

https://youtu.be/CoV-bRUolTs