പ്രിയപ്പെട്ട ഒരാളാവാൻ. my ഡയറി. khaleel shamras

അവരെ ശ്രദ്ധിക്കുക.
 നിന്റെ സ്നേഹം കൊണ്ട് അവരെ ചൊരിയുക.
 അവരെ അഭിനന്ദിക്കുക.
 അവരെ ശ്രദ്ധിക്കുക.
 അവർക്ക് നല്ല   പ്രേരണയാവുക.
  അതോടെ അവർക്ക് പ്രിയപ്പെട്ട ഒരാളായി നീ മാറിയിരിക്കും.

Popular Posts