Sunday, October 1, 2017

ഗാന്ധി. my ഡയറി. khaleel shamras.

ഗാന്ധിയുടെ ജീവനിലെ ഗാന്ധിയെ മരിച്ചിട്ടുള്ളു.
പക്ഷേ നിന്റെ ജീവനിലെ ഗാന്ധി  ഇന്നും ജീവിച്ചിരിക്കുന്നു.
ഈയൊരു രാജ്യത്തിലെ ഓരോ പൗരന്റെയും ജീവന്റെ ഭാഗമായി
ഇപ്പോൾ അത് ഇന്നും ജീവിക്കുന്നു.
അക്ഷമയായി,
സഹിഷ്ണുതയായി
സ്നേഹമായി
നിന്നും ഗാന്ധി  പ്രതിഫലിക്കുന്നു.
 അറിവ് മരിക്കാത്ത്ടത്തോളം കാലം
 ജീവിക്കുന്ന മനുഷ്യരുടെ ജീവനിൽനിന്നും
 ഗാന്ധിയെ
കൊലചെയ്യാൻ ആർക്കും ആവില്ല.
എത്ര കൊലചെയ്യപ്പെട്ടു ചെയ്യപ്പെടാൻ ശ്രമിച്ചാലും  വീണ്ടും വീണ്ടും
 വീണ്ടും ഗാന്ധി  പറന്നു കൊണ്ടേയിരിക്കും.
 കാരണം ഗാന്ധി മനസ്സിന്റെ കുളിർമയാണ്
 ഗാന്ധി വിരുദ്ധത   അശാന്തിയും.

പഠനം.

ഒരു ഡിഗ്രിയിൽ ഒതുക്കാനുള്ളതല്ല പഠനം . ഗ്രീൻ ലഭിച്ചാലും ഇല്ലെങ്കിലും മരണം വരെ തുടരാനുള്ളതാണ് പഠനം.