വൈകാരിക വിഷങ്ങൾ.my diary.khaleelshanras

വൈകാരിക
വിഷങ്ങൾ
കാർക്കിച്ചു തുപ്പിയ
മനുഷ്യ പാമ്പായി
നീ മാറാതിരിക്കുക.
നല്ലതുമാത്രം
സ്വയവും
മറ്റുള്ളവരോടും
സംസാരിക്കുക.

Popular Posts