ഭയങ്ങൾ.my diary.khaleelshanras

ജനിച്ചപ്പോൾ 
നിന്റെ ജീവൻ
നിനക്കൊപ്പം പോന്നു.
പക്ഷേ ഭയം കൂടെ ഇല്ലായിരുന്നു.
പേടിയെ സ്വയം പഠിച്ചെടുക്കുകയായിരുന്നു.
ആവശ്യത്തിനുവേണ്ട ഭയം
നിലനിർത്തി
അറിയാതെ പഠിച്ചുപോയ
അനാവശ്യ ഭയങ്ങൾ
എന്റെ അറിവിൽ നിന്നും ഒഴിവാക്കുക.

Popular Posts