ഏറ്റവും പ്രധാനപ്പെട്ടതിനെ തിരിച്ചറിയുന്നത്.my diary.khaleelshanras

ജീവിക്കുമ്പോൾ
മനുഷ്യന് ഏറ്റവും
പ്രധാനപ്പെട്ടത്
അവന്റെ സമ്പത്തും
പദവിയും
ആണ്.
പക്ഷെ മരണത്തിന്
തൊട്ടുമുന്നിലെ
നിമിഷം എല്ലാവരും
തിരിച്ചറിയും
തനിക്ക് ലഭിച്ച
സമയമായിരുന്നു
ഏറ്റവും വിലപ്പെട്ടതെന്ന്.

Popular Posts