എല്ലുകളെ സ്നേഹിക്കുക.my diary.khaleelshamrasworld osteoporosis day message

നിന്റെ എല്ലുകളെ സ്നേഹിക്കുക.
ശരീരത്തെ ചലിപ്പിക്കലാണ്
ആ സ്നേഹപ്രകടനം.
ചലിച്ചു ചലിച്ചു എല്ലുകൾ തേയ്യുന്നില്ല
മറിച്ച് ചലിക്കാതെ കട്ടി കൂടുകയാണ്.
അതിന്റെ രൂപം മാറുകയാണ്.
നിന്റെ എല്ലിന്റെ ആരോഗ്യം
സംരക്ഷിക്കാൻ പാകത്തിലുള്ള
ഭക്ഷണങ്ങൾ കഴിക്കുക.
വ്യായാമമുറകൾ
മുടങ്ങാതെ നിർവ്വഹിക്കുക.
അതിലൂടെ ഇത് എല്ലുകളെ
ഓസ്റ്റിയോപൊറോസിസ്
വരാതെ സംരക്ഷിക്കുക.
നിന്റെ സമയം തടഞ്ഞുനിർത്താൻ നിനക്കാവില്ല.
 പക്ഷേ നിന്റെ എല്ലുകളെ ഓസ്റ്റിയോപൊറോസിസ് 
വരാതെ നിലനിർത്താൻ നിനക്കാവും

Popular Posts