നമുക്കു മുമ്പിൽ അവതരിപ്പിക്കപ്പെടുന്ന പ്രശ്നങ്ങൾ.my diary.khaleelshamras

പല പ്രശ്നങ്ങളും നിനക്കു മുമ്പിൽ അവതരിപ്പിക്കപ്പെടുന്നു.
വാർത്താ മാധ്യമങ്ങളും മറ്റു വ്യക്തികളും അവ നിനക്കു മുമ്പിൽ അവതരിപ്പിക്കുന്നു.
അവ നിനക്കു മുമ്പിൽ അവതരിപ്പിക്കപ്പെട്ടു
എന്നത്
ഒരിക്കലും
നിന്നെ പ്രശ്നത്തിന്റെ
ഭാഗമാക്കുന്നില്ല.
പലപ്പോഴും നിന്നെ സ്വയം അതിന്റെ ഭാഗമായി അവതരിപ്പിക്കുന്നതിനാലാണ്
അവ നിന്റെ മനസ്സമാധാനം  നഷ്ടപ്പെടുത്തുന്നത്.
പ്രശ്നങ്ങളെ ബാഹ്യമായി നിരീക്ഷിക്കുക.
അവയെ വ്യക്തിപരമായി എടുക്കാതിരിക്കുക.

Popular Posts