താരതമ്യം.my diary.khaleelshamras

മറ്റുള്ളവരുമായി
താരതമ്യപ്പെടുത്തേണ്ട.
നിന്റെ സ്വന്തം
പ്രകടനങ്ങളുമായി
താരതമ്യം ചെയ്യുക.
നിന്റെ ലക്ഷ്യവുമായി
താരതമ്യം ചെയ്യുക.

Popular Posts