ചർച്ചകൾ.my diary.khaleelshamras

ചർച്ചകൾ നല്ലതാണ്
പക്ഷെ അത്
ചർച്ച ചെയ്തവർക്കിടയിൽ
സന്തോഷവും
സംതൃപ്തിയും
അറിവും സൃഷ്ടിക്കുമ്പോൾ.
അവ മൂല്യമുള്ള ചിന്തകൾക്കും
തീരുമാനങ്ങൾക്കും
കാരണമാവുമ്പോൾ.
സ്വന്തത്തിനേറെയും
മറ്റുള്ളവരുടേയും
മനസ്സമാധാനം
നഷ്ടപ്പെടുത്തിയ
ചർച്ചകൾ അപകടകരമാണ്.

Popular Posts