വൈകാരിക സംഘർഷങ്ങൾ പുറം തള്ളാനുള്ള ഇടം.my diary.khaleelshamras

പലർക്കും തങ്ങൾക്കുള്ളിലെ  വൈകാരിക സംഘർഷങ്ങളെ
പുറംതള്ളാനുള്ള ഇടമാണ്
സോഷ്യൽ മീഡിയകൾ.
പലപ്പോഴായി രുചികരമായ വിഭവങ്ങളുടെ ഭക്ഷണശാലയായി അവയെ കണ്ടു ഇത്തരം മാലിന്യങ്ങളെയാണ് നീ ഭക്ഷിച്ച് പോകുന്നത്.
അതിലൂടെ സ്വന്തം മനസ്സിനെ
അസ്വസ്ഥനാകുന്നതും.

Popular Posts