ജീവിതത്തിന്റെ നൂക്ളിയസ്.my diary.khaleelshamras

ജനനത്തിനും
മരണത്തിനും ഇടയിലെ
ജീവിതത്തിലെ
നൂക്ളിയസ്
അല്ലെങ്കിൽ
കേന്ദ്ര ബിന്ദു
ഈ ഒരു നിമിഷമാണ്.
നിനക്ക് ജീവനുള്ള
ജീവിതമുള്ള
അനന്ത സാധ്യതകളുള്ള
ഈ ഒരു നിമിഷം.

Popular Posts