പ്രതികരണം.my diarY.khaleelshamras

നിന്റെ പഞ്ചേന്ദ്രിയങ്ങൾക്ക്
മുന്നിൽ വന്നുനിൽക്കുന്ന
ഏതൊരു പ്രേരണയോടും
എങ്ങിനെ വേണമെങ്കിലും
പ്രതികരിക്കാനുള്ള
സ്വാതന്ത്ര്യം
നിന്റെ ബോധത്തിനുണ്ട്.
പക്ഷെ പലപ്പോഴും
ആ സ്വാതന്ത്ര്യം
ഫലപ്രദമായി
വിനിയോഗിക്കാത്തതിനാൽ
ഓട്ടോമാറ്റിക്കായി
ശക്തമായ നെഗറ്റീവുകൾ
ആ ദൗത്യം ഏറ്റെടുക്കുകയാണ്
അതാണ് പലപ്പോഴും
നീ അനുഭവിക്കുന്ന
അസ്വസ്ഥതകൾക്ക്
കാരണമാവുന്നത്.

Popular Posts