നല്ലതും വിമർശിക്കപ്പെടും.my diary.khaleelshamras

ഇവിടെ നല്ലതും വിമർശിക്കപ്പെടും
എന്ന സത്യാവസ്ഥ മനസിലാക്കുക.
അതുകൊണ്ട് ആ വിമർശനങ്ങൾക്ക് അനുസരിച്ച് ഒരിക്കലും  വിമർശിക്കപ്പെട്ടതിന്റെ
അനുയായികൾ
തങ്ങളുടെ മനസ്സ് പ്രശ്ന സങ്കീർണ്ണമാക്കരുത്
മറിച്ച് അവരുടെ നന്മകളുമായി
വിമർശിച്ചവരിeക്ക്
കടന്ന് ചെല്ലുക
എതിർത്തു വിമർശിക്കാതെ
നല്ലതിൽ ഉറച്ചുനിൽക്കുക.
നന്മ നിറഞ്ഞ ജീവിതവുമായി
മുന്നോട്ടു പോവുക.
വിമർശിക്കുക എന്ന സ്വയം അപകടാവസ്ഥയിൽ നിന്നും മോചിതരായി എന്നെങ്കിലുമൊക്കെ വിമർശിക്കുന്നവർ വിമർശിക്കപ്പെട്ടതിന്റെ
സത്യാവസ്ഥ നോക്കിപോവാതിരിക്കില്ല.

Popular Posts