Monday, October 9, 2017

കൊല്ലരുത്.my diary.khaleelshamras

ഒരു മനുഷ്യനെ
കൊല ചെയ്യുന്നത് പോലെ
തന്നെയാണ്
അവന്റെ മനസ്സമാധാനം
നഷ്ടപ്പെടുത്തുന്നത്.
നിന്റെ മനസ്സിലെ
വൃത്തികേടുകൾ
നിക്ഷേപിക്കാനുള്ളതല്ല
മറ്റു മനുഷ്യരുടെ
വിലപ്പെട്ട ജീവിതം
എന്ന് തിരിച്ചറിഞ്ഞ്
ഓരോ മനുഷ്യനോടും
നല്ല രീതിയിൽ
പെരുമാറുക.

പെരുന്നാൾ ഓണം ആശംസകൾ .

https://youtu.be/CoV-bRUolTs