പഠിതാവിന്റെ അവസ്ഥകൾ.my diary.khaleelshamras

പഠിക്കുന്ന
മനുഷ്യനെ
അവന്റെ ഇപ്പോഴത്തെ
അവസ്ഥനോക്കി
പരിഹസിക്കരുത്.
കാരണം
ഒരു പഠിതാവിന്റെ
അവസ്ഥകൾ
ഓരോ അറിവ്
ലഭിക്കുന്നതിനനുവരിച്ചും
മാറിക്കൊണ്ടേയിരിക്കും.

Popular Posts