അവരുടെ അഭിപ്രായങ്ങൾ.my diary.khaleelshamras

ഓരോ വ്യക്തിക്കും
നൽകപ്പെട്ട അഭിപ്രായ
സ്വാതന്ത്ര്യത്തെ
നിന്നോട്
ബന്ധപ്പെടുത്തരുത്.
നീയുമായി അവക്ക് ഒരു ബന്ധവുമില്ല.
പലപ്പോഴായി
അവരുടെ അഭിപ്രായങ്ങളെ നിന്റെ സ്വന്തം അഭിപ്രായങ്ങളായി
വ്യാഖ്യാനിക്കപ്പെടുന്നതിനാലാണ്
അവ
നിന്നിലെ
നല്ല മാനസികാവസ്ഥകളെ
മാറ്റിമറിക്കുന്നത്.

Popular Posts