Friday, October 20, 2017

പോസിറ്റീവ് മനോഭാവം.my diary.khaleelshamras

പോസിറ്റീവ് മനോഭാവവും രൂപപ്പെടുത്തുക.
അത് നിന്റെ നല്ല ജീവിതത്തിന്റെ അടിത്തറയാണ്.
ഓരോ നിമിഷവും
സംതൃപ്തിയും സന്തോഷവും
നിറഞ്ഞ ഒരു ജീവിതം കെട്ടിപ്പടുക്കണമെങ്കിൽ
പോസിറ്റീവ് മനോഭാവത്തിന്റെ അടിത്തറ അനിവാര്യമാണ്
.

https://youtu.be/_UjTVGr3718