നിത്യ യൗവനം നില നിർത്താൻ.my diary.khaleelshamras

ഓട്ടവും നടത്തവുമല്ല
നിന്നെ വയസ്സൻ ആക്കുന്നത്
മറിച്ചു ഓട്ടവും നടത്തവും കുറയുന്നതാണ് നിന്നെ വയസ്സനാക്കുന്നത്
അതുകൊണ്ട് ശരീരത്തെ ചലിപ്പിച്ച്
നിത്യയൗവനം നിലനിർത്തുക.

Popular Posts