നിന്റെ ജീവനും അവരുടെ ജീവനും സംവദിക്കുന്ന നിമിഷങ്ങൾ.my diary.khaleelshamras

അവർക്ക് ഓർക്കാൻ
നല്ലതെന്തെങ്കിലും
സമ്മാനിക്കുക.
അത് അവരുടെ
ജീവനിലേക്ക്
നിന്റെ ജീവനെ
നട്ടുപിടിപ്പിക്കുന്നത്
പോലെയാണ്.
നല്ല ഓർമ്മകളായി
അവരുടെ ബോധത്തിലേക്ക്
നിന്നോടൊപ്പമുള്ള
നിമിഷങ്ങൾ കടന്നുവരുമ്പോഴൊക്കെ
നിന്റെ ജീവൻ അവരുടെ
ജീവനുമായി സംവദിക്കും.

Popular Posts