കലഹങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്.my diary.khaleelshamras

പരസ്പര കലഹങ്ങൾ
ഒഴിവാക്കുക.
അവ ഓരോ
മനുഷ്യരിലേയും
മിറർ ന്യൂറോണുകൾ
വഴി
നെഗറ്റീവ് മാനസികാവസ്ഥകൾ
പരസ്പരം കൈമാറ്റം ചെയ്യാൻ
കാരണമാവും.
അവ കലഹത്തിലേർപ്പെട്ട 
ഓരോ വ്യക്തിയിലും
പ്രതിഫലിക്കും.
പലരിലേയും
നല്ല മാനസികാവസ്ഥകൾ
നശിപ്പിക്കപ്പെടാനും
കാരണമാവും.

Popular Posts