ഭാവിയെ വർത്തമാന കാലത്തിലേക്ക്.my diary.khaleelshamras

നിന്റെ ഭാവിയെ
വർത്തമാന കാലത്തിലേക്ക്
കൊണ്ടുവരിക.
അവ സഫലീകരിക്കപ്പെട്ട
അവസ്ഥയിൽ
ദൃശ്യവൽക്കരിക്കുക.
അതിനായി
വ്യക്തമായ കർമപദ്ധതി
തയ്യാറാക്കുക.
അതിൽ ഉറച്ചു
നിൽക്കുക.
അദ്യ ചുവടുവെയ്പ്പ്
എടുത്തുവെക്കുക.

Popular Posts