Wednesday, October 4, 2017

ഭീകരതയുടെ സ്വന്തം ചിത്രം.my diary.khaleelshamras

അവർ ഭീകരതയെക്കുറിച്ച് പറഞ്ഞു .
എല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴാണ്
അവർ കണ്ണാടിയിലേക്ക് നോക്കിയത്. അപ്പോഴാണ് അറിഞ്ഞത്
അവരുടെ കാഴ്ചപ്പാടുകളുടെ
കണ്ണാടിയിൽ അവർ കണ്ടത്
അവരുടെ തന്നെ കാട്ടികൂട്ടലുകളെയാണ്. അവരുടെ സ്വന്തം പേടിയുടേയും പേടിപ്പിക്കലിന്റേയും
രാഷ്ട്രീയ കച്ചവടത്തിലെ
ലാഭനഷ്ടങ്ങളുടേയും
ഭീകര ചിത്രത്തെയായിരുന്നു
അവർ കണ്ടത്.

ഇലക്ട്രോൺ മൈക്രോസ്കോപ്പി കാഴ്ചശക്തി

ഇലക്ട്രോൺ മൈക്രോസ്കോപ്പ് പോലെ ഒരു കാഴ്ച്ച ശക്തിയായിരുന്നു മനുഷ്യന് ലഭിച്ചിരുന്നതെങ്കിൽ തീർച്ചയായും മനുഷ്യൻ മനുഷ്യനെ പോലും കാണാൻ കഴിയില...