മനസ്സിന്റെ അപകടാവസ്ഥ.my diary.khaleelshamras

നിന്നിൽ ഉൽപാദിപ്പിക്കപ്പെടുന്ന
ഓരോ നെഗറ്റീവ്
വികാരവും
നിന്റെ മനസ്സിന്റെ
അപകടാവസ്ഥയാണ്.
അത് മറ്റാരേയും
ലക്ഷ്യം വെക്കുന്നില്ല മറിച്ച് നിന്നെ
സ്വയം മാത്രമാണ്
ലക്ഷ്യം വെക്കുന്നത്.

Popular Posts