നിത്യേന വിമർശിക്കുന്നവർ.my diary.khaleelshamras

ഒരു വ്യക്തിയേയോ
സമൂഹത്തേയോ
നിത്യേന
വിമർശിച്ചുകൊണ്ടിരിക്കുന്നവർ
വിമർശിക്കപ്പെട്ടതിന്റെ
കാമിതാക്കളാണ്.
അവരുടെ
മനസ്സ് നിറയെ
വിമർശിക്കപ്പെട്ടതിനെ
കുറിച്ച് ചർച്ച
നടത്തുന്നവരാണ്.
വിമർശിക്കപ്പെട്ടതിന്റെ
മാലിന്യങ്ങൾ
ഭക്ഷിച്ച്
ജീവിക്കുന്നവരാണ്.

Popular Posts