നിന്റെ ജീവിതത്തിന്റെ നിരീക്ഷകനായി.my diary.khaleelshamras

നിന്റെ ജീവിതത്തിന്റെ
നിരീക്ഷകരായി
ഇവിടെ ആരുമില്ല.
ഇനി ആരെങ്കിലും
നിരീക്ഷിച്ചാൽ
പോലും
നിനക്കല്ലാതെ
മറ്റൊരാൾക്കും
അത് കാണാൻ
കഴിയില്ല.
നതുകൊണ്ട്
നിന്റെ ജീവിതം
നിനക്ക് മാത്രം
അനുഭവിക്കാവുന്ന
ഒന്നാണ് എന്നറിഞ്
ജീവിക്കുക.

Popular Posts