വൈകാരിക ബോംബാലയങ്ങൾ.my diary.khaleelshamras

മുന്നിലെ നന്മകളും സ്നേഹവും
മറ്റുള്ളവരിലേക്ക്
പങ്കുവയ്ക്കാനുള്ള വേദികൾ ആസാമുഹികകൂട്ടായ്മകൾ
അല്ലാതെ അവ നിന്റെ സ്വന്തം മനസ്സമാധാനവും മറ്റുള്ളവരുടെ മനസ്സമാധാനവും
നഷ്ടപ്പെടുത്താനുള്ള വൈകാരിക ബോംബ് ശാലകളായി മാറരുത്.

Popular Posts