അവസരങ്ങൾ.my diary.khaleelshamras

പ്രശ്നങ്ങൾ എന്നതൊന്നില്ല
മുറിച്ച് അവസരങ്ങളെയുള്ളു.
നിന്നിലെ നല്ല
മൂല്യങ്ങൾ
മനുഷ്യർക്ക് മുന്നിലും
നിനക്കുള്ളിലും തെളിയിക്കാനുള്ള
അവസരങ്ങൾ.

Popular Posts