വിജയത്തെ പരിഹസിക്കുമ്പോൾ.my diary.khaleelshamras

വിജയത്തെ
പകർത്താനുള്ളതാണ്.
അല്ലാതെ
ചെറുതാക്കാനുള്ളതല്ല.
ശരിക്കും
വിജയത്തെ
പ്രോൽസാഹിപ്പിക്കാതെ,
പകർത്താതെ,
കൊച്ചാക്കുമ്പോൾ
നീ പ്രകടിപ്പിക്കുന്നത്
വിജയിച്ചവരോടുള്ള
അസൂയയും.
അവരോടുള്ള
ശത്രുതയും
മറ്റൊന്നിനോടുള്ള
അടിമത്വവുമാണ്.
അല്ലാതെ
നീ സത്യാവസ്ഥയെ
വ്യാഖ്യാനിക്കുകയല്ല.

Popular Posts