Friday, October 6, 2017

ആത്മ ഗുരു. My diary.khaleelshamras

നീ നിന്നോട്  എപ്പോഴും സംസാരിക്കുന്നു.
ആ സ്വയം സംസാരമാണ് പലപ്പോഴും
നിന്റെ ഉള്ളിലെ
മാനസികാവസ്ഥകളായും
പുറത്തെ പ്രവൃത്തികളായും
നിഴലിക്കുന്നത് .
ആ സ്വയം സംസാരത്തെ
നന്നാക്കാൻ് പറ്റിയാൽ
അതിനെഒരു സ്വയം
ആത്മഗുരുവായി
നിന്റെ ജീവിതത്തെ നല്ല വഴിയിലേക്ക് നടത്തിയ ഗുരുവായി
നിശ്ചയിച്ചാൽ
നിന്റെ ജീവിതം നിനക്ക്നല്ല ഫലം നൽകും.

പെരുന്നാൾ ഓണം ആശംസകൾ .

https://youtu.be/CoV-bRUolTs