അവരുടെ കഥകൾ.my diary.khaleelshamras

ഓരോ വ്യക്തിയും
അവരുടേതായ ഭാഷയിൽ എഴുതപ്പെട്ട കഥകൾ നിന്നോട്
പങ്കുവെക്കുകയാണ്
അവ ആസ്വദിക്കുക.
അതിലെ പാഠങ്ങൾ
പഠിക്കുക.
പക്ഷെ അവയിൽ
ഭൂരിഭാഗവും
കെട്ടുകഥകളും
തനിക്കുള്ളിൽ
അനുഭവിക്കുന്ന
ഭയത്തിന്റെ പ്രതിഫലനവുമാണ്
സത്യം മനസ്സിലാക്കുക.
അവയെ ഒരിക്കലും
നിന്റെ
നിന്റെ നല്ല കഥകൾ
മാറ്റിയെഴുതാൻ
കാരണമാക്കാതിരിക്കുക.

Popular Posts