മരണാവസ്ഥ.my diary.khaleelshamras

സമ്പൂർണ്ണ ശാന്തതയോടെ,
പഞ്ചേന്ദ്രിയങ്ങൾക്ക് മുന്നിലെ അനുഭവങ്ങളൊന്നും
നിന്നിൽ ഒരു വ്യത്യാസവും വരുത്താത്ത
തികച്ചും സമാധാനം മാത്രം നിറഞ്ഞ
ഒരവസ്ഥയാണ്
എന്റെ മരണാവസ്ഥ.
അതെ വാർത്താമാധ്യമങ്ങളിൽ
നിന്നും നീ പഠിച്ചെടുത്ത
ഒരു ഭീകരാവസ്ഥയല്ല.

Popular Posts