പ്രശ്നങ്ങൾ നിലനിൽക്കൽ.my diary.khaleelshamras

പ്രശ്നങ്ങൾ
നിലനിൽക്കൽ
അതിൽ നിന്നും
ലാഭം കൊയ്യുന്നവരുടെ
മാത്രം ആവശ്യമാണ്.
അല്ലാതെ
അതുകൊണ്ട്
മുറിവേൽക്കുന്നവരുടേതല്ല.

Popular Posts