ഭയം.my diary.khaleelshamras

ഒന്നിനോട്
ആദ്യമുള്ള ഭയം
പിന്നിട് ഉണ്ടാവില്ല.
പതിയെ പതിയെ
മനുഷ്യന്റെ
തലച്ചോറ്
പേടിപ്പിക്കുന്ന സാഹചര്യങ്ങളുമായി
പൊരുത്തപ്പെടും.
പിന്നീട്
അവയെ
ഹാസ്യവൽക്കരിക്കാനും
തലച്ചോറ് ശ്രമിക്കും.

Popular Posts