ആത്മവിശ്വാസം.my diary.khaleelshamras

ബുദ്ധിയും
ജീവനുള്ള
കോശങ്ങളും
സ്വന്തമായുള്ള
ഏതൊരു മനുഷ്യനും
എന്തും നേടിയെടുക്കാൻ
കഴിയും.
പക്ഷെ അതിനുള്ള
ആത്മവിശ്വാസം
വേണം എന്നു മാത്രം.
കൂടെ പ്രയത്നവും.
അസാധ്യമാണ്
എന്ന തോന്നൽ
നിനക്കുണ്ടെങ്കിൽ
അത് നിന്റെ
ആത്മവിശ്വാസമില്ലായ്മയുടെ
പ്രതികരണം മാത്രമാണ്.

Popular Posts