Thursday, October 26, 2017

തീരുമാനമെടുക്കുന്നതിനു മുമ്പ് ചിന്തിക്കുക.my diary.khaleelshamras

ഓരോ തീരുമാനമെടുക്കുന്നതിനു മുൻപ്
ഒരു നിമിഷം ചിന്തിക്കുക.
അവയുടെ ഇപ്പോഴത്തെ അവസ്ഥയും
നിന്നിൽ സൃഷ്ടിച്ചേക്കാവുന്ന അവസ്ഥകൾ ചിന്തിക്കുക.
ലാഭനഷ്ടങ്ങൾ കണക്കുകൂട്ടുക.
എന്നിട്ട് മാത്രം
തീരുമാനമെടുക്കുക.

സാമൂഹിക ഗെയിം .my diary.khaleelshamras

ഒരു ടീമും എതിർ  ടീമിനുവേണ്ടി ബോധപൂർവം ഗോളടിച്ചു കൊടുക്കില്ല. അതുപോലെ ഒരു സാമൂഹിക കൂട്ടായ്മ മറ്റൊരു സാമൂഹിക കൂട്ടായ്മയെ കുറിച്ച് നല്ലത് ...