വിമർശനങ്ങളെ സ്വീകരിക്കേണ്ടതെങ്ങിനെ?my diary.khaleelshamras


വിമർശിച്ചവരുടെ
പിറകിലെ
ഉദ്ദേശ്യമാന്വേഷിക്കേണ്ട.
അത് പോസിറ്റീവായാലും
നെഗറ്റീവായാലും
ഏറ്റവും
പോസിറ്റീവായ
ഒരവസ്ഥയിൽ
മാത്രമേ
അവയെ നീ
നിന്നിലേക്ക്
സ്വീകരിക്കാൻ പാടുള്ളു.

Popular Posts