മറ്റുള്ളവരുടെ മാലിന്യങ്ങൾ.my diary.khaleelshamras

പലപ്പോഴും
നീ നിന്റെ സ്വയം
സംസാരത്തിന്റെ
വിഷയമാക്കിയത്
മറ്റാരോ ചർദ്ദിച്ച,
വിസർജ്ജിച്ച
വൈകാരിക മാലിന്യങ്ങളെയാണ്.
നിന്റെ വിലപ്പെട്ട
മനസ്സമാധാനം
പകരം നൽകി
അവയെ
വിലപ്പെട്ട  നിന്റെ
മനസ്സിന്റെ
അന്തരീക്ഷമാക്കുകയായിരുന്നു.

Popular Posts